പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ എല്‍ഡിഎഫ് ആഹ്‌ളാദ പ്രകടനം .


ഭൂവിനിയോഗ ദേഗതി ബില്‍ അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രകടനം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, എല്‍ഡിഎഫ് നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, എം സി ബിജു, മാത്യു ജോര്‍ജ്, ടി സി കുര്യന്‍, സതീഷ് ചന്ദ്രന്‍, കെ പി സുമോദ്, എന്നിവര്‍ നേതൃത്വം നല്‍കി.