പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉപ്പുതറ തോണിത്തടിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് ഒരാൾ മരിച്ചു


ഉപ്പുതറ തോണിത്തടിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് ഒരാൾ മരിച്ചു.
വെള്ളിലാംകണ്ടം സ്വദേശി മാന്തറയിൽ സിബി ആണ് മരിച്ചത്. പെയിന്റിഗ് തൊഴിലാളി ആയിരുന്നു.