പ്രധാന വാര്‍ത്തകള്‍
അപകടത്തിൽപ്പെട്ട യുവാവിന് തുണയായി കട്ടപ്പന സിഐ വിശാൽ ജോൺസൺ.


രാത്രി 10 മണിയോടുകൂടി നിയന്ത്രണം വിട്ട ബൈക്ക് കട്ടപ്പന പാറക്കടവിൽ അപകടത്തിൽ പെടുകയായിരുന്നു. പരിക്കുപറ്റി റോഡിൽ കിടന്ന് അക്കുവിനെ വണ്ടൻമേട്ടിൽ നിന്നും കട്ടപ്പനക്ക് വരികയായിരുന്ന കട്ടപ്പന Cl വിശാൽ ജോൺസൺ കാണുകയും തുടർന്ന് പോലീസ് ജീപ്പിൽ കട്ടപ്പനയിലെ സ്വകാര്യത്തിൽ ആയിരുന്നു