പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഷോക്കേറ്റ് മരിച്ചു

ഷോക്കേറ്റ് മരിച്ചു
ഉപ്പുതറ സ്വദേശിയായ മലയിൽ പുതുവൽ സുനീഷ് ആണ് മരിച്ചത്. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ സുനീഷ് ജോലിക്കിടയിൽ ഇലക്ട്രിക് ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു