നാട്ടുവാര്‍ത്തകള്‍
ഡീൻ കുര്യാക്കോസ് എംപിയുടെ കോവിഡ് ഹെൽപ്പ് ലൈൻ 24×7; സേവനങ്ങൾ
കോവിഡ് ബാധിതർക്ക്
ഓക്സിജൻ ബെഡ്ഡ് ഒഴിവുള്ള ഏറ്റവും അടുത്ത ആശുപത്രി
ICU സംവിധാനം ഒഴിവുള്ള ഏറ്റവും അടുത്ത ആശുപത്രി
കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവരിൽ മരുന്ന് ആവശ്യമായവർക്ക് എത്തിച്ച് നൽകുന്നതിനുള്ള സൗകര്യം
എന്നീ കാര്യങ്ങൾ കൃത്യമായി അറിയിക്കുവാൻ കഴിയും
കോവിഡ് ബാധിതരോ ബന്ധുക്കളോ രോഗനിലയുടെ കൃത്യമായ വിവരങ്ങൾ, വിലാസം എന്നിവ സഹിതം
8281138218
എന്ന നമ്പറിൽ ബന്ധപ്പെടുക
കണ്ട്രോൾ റൂം ചുമതല
DR VIDHU P NAIR
ഹെഡ് മാസ്റ്റർ കാപ്പ് NSS LPS