Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ഗവൺമെന്റ് സ്കൂളിലെ കുട്ടികൾക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു



കട്ടപ്പന ഗവൺമെന്റ് സ്കൂളിലെ കുട്ടികൾക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ വിതരണോത്ഘാടനം നിർവ്വഹിച്ചു.



കുട്ടികളുടെ ആരോഗ്യത്തിനൊപ്പം സാമ്പത്തിക അടിത്തറ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്.
ഒരു കുട്ടിക്ക് 5 കോഴി കുഞ്ഞുങ്ങൾ വീതം 50 പേർക്കാണ് നൽകിയത്.

ഒരു കോഴി കുഞ്ഞിന് 130 രൂപായാണ് വില.
250 കോഴിക്കുഞ്ഞുങ്ങളെയാണ് കട്ടപ്പന ഗവ: സ്കൂളിൽ നൽകിയത്.
ഗ്രാമപ്രിയ
കോലനിഫാമിൽ നിന്നും 48 ദിവസം പ്രായമായ ഗ്രാമ പ്രീയ ഇനത്തിലുള്ള
കോഴി കുഞ്ഞുങ്ങളെയാണ് നൽകിയത്.
5 മാസം കഴിഞ്ഞ് മുട്ടയിട്ടു തുടങ്ങും

കട്ടപ്പന ഗവ: സ്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു

യോഗത്തിൽ വാർഡ് കൗൺസിലർ
ധന്യ അനിൽ അദ്ധ്യക്ഷയായിരുന്നു.

കട്ടപ്പന മുഗാശുപത്രി ഡോക്ടർ P V ഗീതമ്മ , സ്കൂൾ HM രാജി M തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!