പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് തൽക്കാലം ലോക് ഡൗൺ വേണ്ടെന്ന് മന്ത്രി സഭാ യോഗം


തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോക് ഡൗൺ വേണ്ടെന്ന് മന്ത്രി സഭായോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവീറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള ജില്ലകളിൽ ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയും നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തൽക്കാലം ലോക് ഡൗൺ വേണ്ടെന്ന തീരുമാനിച്ചത്.
ലോക് ഡൗൺ വേണ്ടെന്നാണ് സർവകക്ഷി യോഗത്തിലെ തീരുമാനം. തൽക്കാലം ഇത് മാറി ചിന്തിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി സഭാ യോഗം തീരുമാനിച്ചു.