പ്രധാന വാര്‍ത്തകള്‍
ഇടുക്കി പാക്കേജിന് 75 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിലൂടെ ഇടുക്കിയുടെ അടിസ്ഥാന വികസനത്തിനും കാര്‍ഷികമേഖലയുടെ മുന്നേറ്റത്തിനും ഉതകുന്ന പദ്ധതികളാണ് നടപ്പിലാവുക എന്ന് മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി പാക്കേജിന് 75 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിലൂടെ ഇടുക്കിയുടെ അടിസ്ഥാന വികസനത്തിനും കാര്‍ഷികമേഖലയുടെ മുന്നേറ്റത്തിനും ഉതകുന്ന പദ്ധതികളാണ് നടപ്പിലാവുക എന്ന് മന്ത്രി റോഷി അഗസ്റ്റിന്.
ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് സാധ്യതമാകുന്നതോടുകൂടി ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം കുറിക്കുവാന്‍ സാധിക്കും. വിവിധങ്ങളായ പദ്ധതികൾ ജില്ലയുടെ വികസനത്തിന് മാറ്റ് കൂട്ടുമെന്നും, അതിനാവശ്യമായ എല്ലാ നടപടികളും ജില്ലയുടെ മന്ത്രി എന്ന നിലയിൽ കൈക്കൊള്ളുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി…