ഇടുക്കി
ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു


ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് ഓക്സിജന്‍ സിലിണ്ടറുകളില്‍ ഓക്സിജന്‍ റീഫില്‍ ചെയ്യുന്നതിനായി അടിയന്തരമായി ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 29ന് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232474.