Idukki വാര്‍ത്തകള്‍
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം

നാഷണൽ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
ജനുവരി 25ന് രാവിലെ 11 മണിക്ക് മൂന്നാർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം ദേവികുളം സബ് കളക്ടർ ആര്യ വി എം നിർവ്വഹിക്കും. മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.













































































