പ്രധാന വാര്‍ത്തകള്‍
ഇന്റർ സ്കൂൾ കിക് ബോക്സിങ് ചാമ്പ്യൻസ് ഷിപ് 2022 തൃക്കാക്കര യിൽ നടന്നു
ഇന്റർ സ്കൂൾ കിക് ബോക്സിങ് ചാമ്പ്യൻസ് ഷിപ് 2022 തൃക്കാക്കര യിൽ നടന്നു.
മത്സരത്തിൽ ഇടുക്കിയിൽ ചെറ്റുകുഴി സ്വദേശി അഭിനവ് വിനു വിന് സിൽവർ മെഡലും ആൽബിൻ ,എബിൻ എന്നിവർ Bronze മെഡലും കരസ്ഥമാക്കി.
അഭിനവ് വിനു കൈതപ്പറമ്പിൽ വിനു വിന്റെ മകൻ ആണ് . ആൽബിൻ ,എബിൻ എന്നിവർ നെടുവേലി ജോബി യുടെയും മകനാണ് . കൊച്ചുപുരക്കൽ ജൂബിച്ചൻ ആണ് ഇവരുടെ പരിശീലകൻ….
വണ്ടൻമേട് സെന്റ് ആന്റാണീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ കായിക താരങ്ങൾ.









































































































































