6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഐ.എച്ച്.ആർ.ഡി. ഡിപ്ലോമ പ്രവേശനം



രാജാക്കാട് : ഐ.എച്ച്.ആർ.ഡി. രാജാക്കാട് സ്റ്റഡി സെന്ററിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻസ്, ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻസ്, ഡിപ്ളോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌, ഡിപ്ളോമ ഇൻ ഡേറ്റാ എൻട്രി ടെക്നിക് ആൻഡ്‌ ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ എം.എസ്.ഓഫീസ് ആൻഡ്‌ ഇൻറർനെറ്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌ ടാലി. വിവരങ്ങൾക്ക്‌: www.ihrd.ac.in ഫോൺ: 04868 241636, 85470 05095, 62350 91518, 94461 53185.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!