Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും; നാളെ മുതല്‍ പ്രാബല്യത്തില്‍



തിരുവനന്തപുരം: കേരളത്തിൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും. അടുത്ത ദിവസം മുതൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു.
തൈര്, മോര്, ലസ്സി എന്നിവയുടെ വില 5 ശതമാനം ഉയരും. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും വില വർദ്ധനവിന്‍റെ കൃത്യമായ കണക്കുകൾ അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്നും മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.

മോരിന്റെയും തൈരിന്റെയും പാക്കറ്റുകൾക്ക് 5 ശതമാനം നികുതി ഏർപ്പെടുത്താനുള്ള ജിഎസ്ടി കൗൺസിലിന്‍റെ തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നതിനാലാണ് പാൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുന്നതെന്നും ഈ വിഷയത്തിൽ അന്തിമ തീരുമാനം വൈകുന്നേരത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!