6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കെ. റെയില്‍ പദ്ധതിക്ക് അനുമതി തേടി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു



തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് അനുമതി തേടി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ് കേന്ദ്ര റെയില്‍വേ ബോര്‍ഡിനാണ് കത്തയച്ചത്. ഡി.പി.ആര്‍ സമര്‍പ്പിച്ച്‌ രണ്ട് വര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ പദ്ധതിക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

2022 ജൂണ്‍ 17നാണ് പദ്ധതിയുടെ ഡി.പി.ആര്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. നിലവില്‍ സ്ഥലമെടുപ്പ് നടപടിയുമായി സംസ്ഥാനം മുന്നോട്ടു പോവുകയാണ്. സര്‍വേ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സര്‍വേ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. സര്‍വേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് ഉപയോഗിക്കാനാണ് കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പുതിയ നിര്‍ദേശം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!