നാട്ടുവാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെറ്റിത്തൊഴു മണിയംപെട്ടിക്കു സമീപം 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി


നെറ്റിത്തൊഴു മണിയംപെട്ടിക്കു സമീപം 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മണിയംപെട്ടി ശക്തി വിലാസം രാജ്കുമാർ ആണ് മരിച്ചത്. തമിഴ്നാട് വനമേഖലയിൽ ആണ് മൃതദേഹം കാണപ്പെട്ടത്.