6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ശബരിമലയിൽ ഭക്തജന തിരക്ക് ; പ്രതിദിന വരുമാനം 40 ലക്ഷം വരെ



ശബരിമല : കെഎസ്ആർടിസി പമ്പ ഡിപ്പോയുടെ മണ്ഡലകാലത്തെ ആകെ വരുമാനം 15 കോടി രൂപ. മകരവിളക്കിനു നടതുറന്ന ശേഷം പ്രതിദിന വരുമാനം 32 മുതൽ 40 ലക്ഷം വരെ.  മണ്ഡല കാലത്ത് പ്രതീക്ഷയിൽ കൂടുതൽ വരുമാനമാണ് പമ്പ ഡിപ്പോയ്ക്ക് ലഭിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരിൽ മണ്ഡല കാലത്തെ അപേക്ഷിച്ച് നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് കെഎസ്ആർടിസിയുടെ വരുമാനത്തെ ചെറുതായി ബാധിച്ചു.

പ്രതിദിനം ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം 60,000 ആക്കിയതോടെ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസ്, ചെങ്ങന്നൂർ, കോട്ടയം, തിരുവനന്തപുരം, കുമളി, എറണാകുളം ദീർഘദൂര സർവീസിലൂടെ പ്രതിദിനം 50,000 രൂപയാണ് കെഎസ്ആർടിസി പമ്പ ഡിപ്പോ ലക്ഷ്യമിട്ടത്. കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് തമിഴ്നാട് ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണും രാത്രി 10 മുതൽ പുലർച്ചെ 5 വരെ കർഫ്യൂവും ഏർപ്പെടുത്തി. കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കി. ഇത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം കുറയാൻ കാരണമായതായി കെഎസ്ആർടിസി അധികൃതർ വിലയിരുത്തുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!