നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം ശക്തം; നാളെ മുതൽ രാത്രികാല കർഫ്യു, ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ
- രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് രാത്രികാല നിരോധനം.
- തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് നിരക്ക് 4,000ത്തിന് അരികൽ എത്തിയതോടെയാണ് ഡിഎംകെ സർക്കാർ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
- സ്കൂളുകൾ അടയ്ക്കാൻ നിർദേശം നൽകി.
- ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ വഴി ക്ലാസ് നടത്തും.