Idukki വാര്‍ത്തകള്‍
തൂക്കുപാലത്ത് സ്കൂൾ ബസ് ഇടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു

തൂക്കുപാലം വിജയമാതാ സ്കൂളിന് സമീപം സ്കൂൾ ബസ് ഇടിച്ച് ഹോട്ടൽ ജീവനക്കാരനായ തൂക്കുപാലം പുള്ളോലിൽ കരോട്ട് വീട്ടിൽ ഷാഹുൽ ഹമീദ് (60) ദാരുണമായി മരിച്ചു. ഇന്ന് വൈകിട്ട് 4.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
















































































































































