Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 357 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.73%, 262 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.73% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 262 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 4
  • ആലക്കോട് 1
  • അറക്കുളം 8
  • ബൈസൺവാലി 1
  • ചക്കുപള്ളം 1
  • ദേവികുളം 1
  • ഇടവെട്ടി 8
  • ഇരട്ടയാർ 11
  • കഞ്ഞിക്കുഴി 33
  • കാമാക്ഷി 5
  • കാഞ്ചിയാർ 2
  • കരിമണ്ണൂർ 14
  • കരിങ്കുന്നം 25
  • കരുണാപുരം 12
  • കട്ടപ്പന 7
  • കോടിക്കുളം 23
  • കൊക്കയാർ 3
  • കൊന്നത്തടി 11
  • കുടയത്തൂർ 3
  • കുമാരമംഗലം 6
  • കുമളി 5
  • മണക്കാട് 6
  • മറയൂർ 3
  • മൂന്നാർ 1
  • മുട്ടം 8
  • നെടുങ്കണ്ടം 13
  • പള്ളിവാസൽ 1
  • പാമ്പാടുംപാറ 9
  • പീരുമേട് 4
  • പെരുവന്താനം 3
  • പുറപ്പുഴ 1
  • രാജാക്കാട് 12
  • ശാന്തൻപാറ 1
  • സേനാപതി 3
  • തൊടുപുഴ 24
  • ഉടുമ്പന്നൂർ 18
  • ഉപ്പുതറ 3
  • വണ്ടൻമേട് 6
  • വണ്ടിപ്പെരിയാർ 15
  • വണ്ണപ്പുറം 7
  • വാത്തിക്കുടി 28
  • വാഴത്തോപ്പ് 4
  • വെള്ളത്തൂവൽ 2
  • വെള്ളിയാമറ്റം 1
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കുടയത്തൂർ സ്വദേശി (32).
  • തൊടുപുഴ കോലാനി സ്വദേശി (33).
  • സേനാപതി സ്വദേശി (34).
  • ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശി (31).
  • പീരുമേട് പാമ്പനാർ സ്വദേശി (62).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!