Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ 306 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.56% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
- ഇടുക്കി ജില്ലയില്‍ 306 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.56% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 102 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 12
- ആലക്കോട് 6
- അറക്കുളം 10
- അയ്യപ്പൻകോവിൽ 2
- ബൈസൺവാലി 7
- ചക്കുപള്ളം 4
- ദേവികുളം 1
- ഇടവെട്ടി 3
- ഇരട്ടയാർ 3
- കഞ്ഞിക്കുഴി 2
- കാമാക്ഷി 3
- കാഞ്ചിയാർ 7
- കരിമണ്ണൂർ 16
- കരിങ്കുന്നം 3
- കരുണാപുരം 11
- കട്ടപ്പന 7
- കോടിക്കുളം 6
- കൊക്കയാർ 5
- കൊന്നത്തടി 8
- കുടയത്തൂർ 11
- കുമാരമംഗലം 6
- കുമളി 3
- മണക്കാട് 12
- മാങ്കുളം 4
- മരിയാപുരം 3
- മൂന്നാർ 2
- മുട്ടം 7
- നെടുങ്കണ്ടം 17
- പള്ളിവാസൽ 4
- പാമ്പാടുംപാറ 3
- പീരുമേട് 4
- പെരുവന്താനം 3
- പുറപ്പുഴ 5
- രാജാക്കാട് 3
- രാജകുമാരി 1
- ശാന്തൻപാറ 1
- സേനാപതി 16
- തൊടുപുഴ 18
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 6
- ഉപ്പുതറ 4
- വണ്ടൻമേട് 13
- വണ്ടിപ്പെരിയാർ 5
- വണ്ണപ്പുറം 12
- വാത്തിക്കുടി 13
- വാഴത്തോപ്പ് 1
- വെള്ളത്തൂവൽ 2
- വെള്ളിയാമറ്റം 6
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- വാത്തിക്കുടി പെരുംതൊട്ടി സ്വദേശി (20).
- തൊടുപുഴ കാരിക്കോട് സ്വദേശി (27).
- കട്ടപ്പന സ്വദേശി (47).
- ഉപ്പുതറ സ്വദേശി (28).