Idukki വാര്‍ത്തകള്‍
വോട്ടര്‍ പട്ടിക പുതുക്കല്‍

മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കുന്നു. ഈ മാസം 21 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5 വരെ പുതിയ അപേക്ഷകളും പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും സ്വീകരിക്കും. ഓഗസ്റ്റ് 19 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.







































































































































