San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു



രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യ ഉപകേന്ദ്രമായ രാജാക്കാട് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന് പുതിയം കെട്ടിടം പണിയുന്നതിന് നിലവിലുള്ള പഴയം കെട്ടിടം പൊളിച്ച് നീക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 3  രാവിലെ 10.30 വരെ സ്വീകരിക്കും. അന്നേ ദിവസം രാവിലെ 11 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. ഏറ്റവും കൂടിയ നിരക്കില്‍ ക്വട്ടേഷന്‍ വിളിച്ച വ്യക്തിക്ക്/ സ്ഥാപനത്തിന് ക്വട്ടേഷന്‍ ഉറപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 294528









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!