Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ കാറ്റത്ത് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു

കട്ടപ്പന ഓക്സീലിയം സ്കൂളാന് സമീപം
A V G ട്രൂ വാല്യൂ ഷോറൂമിന് മുൻ വശത്തായി നിർത്തിയിട്ടിരുന്ന കാറുകളുടെ മുകളിലേക്കാണ് മരത്തിന്റ് ശിഖരം ഒടിഞ്ഞ് വീണത്.
രണ്ടു കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു.
മരത്തിന്റ് ശിഖരങ്ങൾ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിലാണ്.
നിരവധി കാൽനടക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിന് സമീപത്ത് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റി സുരക്ഷ ഒരുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.



























































































































