ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 562 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.08%, 125 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 562 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.08% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 125 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 22
- ആലക്കോട് 5
- അറക്കുളം 14
- അയ്യപ്പൻകോവിൽ 10
- ബൈസൺവാലി 6
- ചക്കുപള്ളം 10
- ദേവികുളം 1
- ഇടമലക്കുടി 1
- ഇടവെട്ടി 5
- ഏലപ്പാറ 3
- ഇരട്ടയാർ 23
- കഞ്ഞിക്കുഴി 25
- കാമാക്ഷി 11
- കാഞ്ചിയാർ 19
- കരിമണ്ണൂർ 11
- കരിങ്കുന്നം 2
- കരുണാപുരം 3
- കട്ടപ്പന 21
- കോടിക്കുളം 6
- കൊക്കയാർ 2
- കൊന്നത്തടി 13
- കുടയത്തൂർ 15
- കുമാരമംഗലം 10
- കുമളി 2
- മണക്കാട് 11
- മാങ്കുളം 1
- മരിയാപുരം 3
- മുട്ടം 13
- നെടുങ്കണ്ടം 18
- പള്ളിവാസൽ 19
- പാമ്പാടുംപാറ 16
- പീരുമേട് 6
- പെരുവന്താനം 7
- പുറപ്പുഴ 11
- രാജാക്കാട് 15
- രാജകുമാരി 31
- സേനാപതി 8
- തൊടുപുഴ 30
- ഉടുമ്പൻചോല 4
- ഉടുമ്പന്നൂർ 25
- ഉപ്പുതറ 11
- വണ്ടൻമേട് 4
- വണ്ടിപ്പെരിയാർ 9
- വണ്ണപ്പുറം 26
- വാത്തിക്കുടി 7
- വാഴത്തോപ്പ് 7
- വെള്ളത്തൂവൽ 15
- വെള്ളിയാമറ്റം 25
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരിമണ്ണൂർ വണ്ടമറ്റം സ്വദേശിനി (39).
- കോടിക്കുളം വണ്ടമറ്റം സ്വദേശി (43).
- കുമാരമംഗലം ഏഴല്ലൂർ സ്വദേശിനി (39).
- തൊടുപുഴ തൊടുപുഴ ഈസ്റ്റ് സ്വദേശി (32).
- കാമാക്ഷി പുഷ്പഗിരി സ്വദേശി (32).
- കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (42).
- കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (47).