Idukki വാര്‍ത്തകള്‍
വായന വാരാഘോഷത്തിൻ്റെ ഭാഗമായി ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിശബ്ദ വായന’ സംഘടിപ്പിച്ചു

വായന വാരാഘോഷത്തിൻ്റെ ഭാഗമായി ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ,’നിശബ്ദ വായന’ സംഘടിപ്പിച്ചു. വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം നെടുങ്കണ്ടം മുൻ AEO ശ്രീ സുരേഷ് കുമാർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അഗസ്റ്റിൻ എം എ, ശ്രീമതി റെനി ജോസഫ് , ശ്രീ. മനോജ് തോമസ്, ശ്രീമതി ജൂബി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







































































































