Idukki വാര്‍ത്തകള്‍
ഭാരതത്തിന്റെ പ്രിയപുത്രൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു

ഭാരതത്തിന്റെ പ്രിയപുത്രൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കെപിസിസി അധ്യക്ഷനും മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ ശ്രീ. പിസി വിഷ്ണുനാഥ്, ശ്രീ എ പി അനിൽകുമാർ, ശ്രീ ടി സിദ്ദിഖ്, ശ്രീമതി ബിന്ദു കൃഷ്ണ, ശ്രീമതി കെ എ തുളസി കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാസ് മുനിഷി എന്നിവർ പങ്കെടുത്തു…










































































































