നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 582 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.47%, 361പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 582 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.47% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 361 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 58
- ആലക്കോട് 2
- അറക്കുളം 7
- അയ്യപ്പൻകോവിൽ 9
- ബൈസൺവാലി 11
- ചക്കുപള്ളം 5
- ചിന്നക്കനാൽ 3
- ദേവികുളം 1
- ഇടവെട്ടി 4
- ഏലപ്പാറ 9
- ഇരട്ടയാർ 20
- കഞ്ഞിക്കുഴി 5
- കാമാക്ഷി 2
- കാഞ്ചിയാർ 16
- കരിമണ്ണൂർ 6
- കരിങ്കുന്നം 17
- കരുണാപുരം 6
- കട്ടപ്പന 23
- കോടിക്കുളം 9
- കൊക്കയാർ 6
- കൊന്നത്തടി 66
- കുടയത്തൂർ 6
- കുമാരമംഗലം 12
- കുമളി 16
- മണക്കാട് 22
- മരിയാപുരം 3
- മുട്ടം 3
- നെടുങ്കണ്ടം 16
- പള്ളിവാസൽ 16
- പാമ്പാടുംപാറ 5
- പീരുമേട് 2
- പുറപ്പുഴ 14
- രാജാക്കാട് 13
- ശാന്തൻപാറ 1
- സേനാപതി 9
- തൊടുപുഴ 28
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 9
- ഉപ്പുതറ 8
- വണ്ടൻമേട് 16
- വണ്ടിപ്പെരിയാർ 18
- വണ്ണപ്പുറം 11
- വാത്തിക്കുടി 21
- വാഴത്തോപ്പ് 5
- വെള്ളത്തൂവൽ 21
- വെള്ളിയാമറ്റം 17
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരിമണ്ണൂർ സ്വദേശി (48).
- കോടിക്കുളം സ്വദേശിനി (50).
- ഇരട്ടയാർ ഉപ്പുകണ്ടം സ്വദേശിനി (41).
- കുമളി അട്ടപള്ളം സ്വദേശിനി (22).
- കുമളി ചക്കുപള്ളം സ്വദേശി (20).