ജില്ലയില്‍ 501 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.77%, 1157 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 501 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.77% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1157 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 39
ആലക്കോട് 4
അറക്കുളം 1
അയ്യപ്പൻകോവിൽ 9
ബൈസൺവാലി 7
ചക്കുപള്ളം 7
ദേവികുളം 6
ഇടവെട്ടി 10
ഏലപ്പാറ 3
ഇരട്ടയാർ 5
കഞ്ഞിക്കുഴി 10
കാമാക്ഷി 2
കാഞ്ചിയാർ 7
കരിമണ്ണൂർ 7
കരിങ്കുന്നം 10
കരുണാപുരം 17
കട്ടപ്പന 44
കോടിക്കുളം 5
കൊക്കയാർ 1
കൊന്നത്തടി 4
കുടയത്തൂർ 7
കുമാരമംഗലം 15
കുമളി 37
മണക്കാട് 6
മാങ്കുളം 3
മറയൂർ 9
മരിയാപുരം 2
മൂന്നാർ 4
മുട്ടം 1
നെടുങ്കണ്ടം 17
പള്ളിവാസൽ 7
പാമ്പാടുംപാറ 13
പീരുമേട് 4
പെരുവന്താനം 4
പുറപ്പുഴ 7
രാജാക്കാട് 7
സേനാപതി 2
തൊടുപുഴ 45
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 32
ഉപ്പുതറ 8
വണ്ടൻമേട് 12
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 12
വാത്തിക്കുടി 9
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 10
വെള്ളിയാമറ്റം 7
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ സ്വദേശിനി (50).
ഉടുമ്പന്നൂർ സ്വദേശി (31).
ഉടുമ്പന്നൂർ സ്വദേശിനി (24).
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (34).
തൊടുപുഴ കാരിക്കോട് സ്വദേശി (44).
തൊടുപുഴ ഒളമറ്റം സ്വദേശി (61).
ചക്കുപള്ളം വെള്ളാരംകുന്ന് സ്വദേശി (52).
കട്ടപ്പന സ്വദേശിനി (29).