6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആനവിലാസം സർവ്വീസ് ബാങ്കിന്റെ നേതൃത്വത്തിൽ
കാർഷിക സെമിനാർ സംഘടിപ്പിച്ചു





ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ആനവിലാസം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ബാങ്ക് വൈസ് പ്രസിഡന്റ്  കെ എം വിജയന്റെ അധ്യക്ഷദ്ധയിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിൽ ജോൺസൻ പി സി, സെക്രട്ടറി, ആനവിലാസം scb  സ്വാഗതം ആശംസിച്ചു.

അനീഷ്‌ തോമസ്, റീജിയണൽ മാനേജർ, ഐ പി എൽ മുഖ്യപ്രഭാഷണവും ഷിബു ജോർജ്, പ്രസിഡന്റ്‌, ആനവിലാസം scb ഉദ്ഘാടനവും നിർവഹിച്ചു. ശ്രീമതി മഞ്ജു ജിൻസി വർഗീസ്, എസ് എം എസ്, സോയിൽ സയൻസ്, KVK, ശാന്തൻപാറ, മണ്ണ് പരിശോധനയെ പറ്റിയും  വിളപരിപാലന മുറകളെപ്പറ്റിയും ക്ലാസുകൾ നയിച്ചു.

അനു വിജയൻ, സെയിൽസ് ഓഫീസർ, ഐ പി എൽ,  അതുൽ ജി ബി, അഗ്രോണമിസ്റ്റ്, ഐ പി എൽ എന്നിവർ ഐ പി എൽ അക്രോണ 16:16:16, പോളിഹാലൈറ്റ് തുടങ്ങിയ വളങ്ങളെ കുറിച്ചും സംസാരിച്ചു. 
ബിജു ജോൺ, ഡെപ്യൂട്ടി മാനേജർ, ഐ പി എൽ കൃതജ്ഞത അറിയിച്ചു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഏലം, കുരുമുളക് കർഷകർ സെമിനാറിൽ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!