Idukki വാര്‍ത്തകള്‍
ഗതാഗത നിയന്ത്രണം

ആശാരിക്കവല – മന്നാക്കുടി റോഡില്‍ സെപ്്തംബര്‍ 13 മുതല്‍ ടാറിംഗ് പ്രവ്യത്തികള്‍ ആരംഭിക്കുന്നതിനാല്‍ ആശാരിക്കവല മുതല്‍ വലിയതോവാള വരെയുളള റോഡില്‍ സെപ്തംബര്‍ 13 മുതല്‍ 10 ദിവസത്തേക്ക് വാഹന ഗതാഗതത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസി. എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം നെടുങ്കണ്ടം അറിയിച്ചു.









































































