Idukki വാര്‍ത്തകള്‍
കട്ടപ്പന കുന്തളംപാറ റേഷൻ കടയ്ക് അടുത്ത് കണ്ട 6 ഇഞ്ച് നീളമുള്ള ഭീമൻ ഒച്ച്

Giant ആഫ്രിക്കൻ ഒച്ചാണ് ഇത്.
⭕ഒരിക്കലും ഈ ഒച്ചിനെ കൈകൊണ്ടു നേരിട്ട് തൊടരുത്. Meningitis രോഗവഹകാരാണ്.
⭕കാണുന്നവയെ ഉടൻ ഉപ്പ് വെള്ളത്തിൽ ഇട്ടു കൊന്നുകളയുക.പെരുകാൻ അനുവദിക്കരുത് എന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.









































































