Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചത്തിസ്ഗഡ് നീതി നിഷേധം, കന്യാസ്ത്രീകളെ മോചിപ്പിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിക്ഷേധ ജ്വാല യും നടത്തി

ചത്തിസ്ഗഡ് നീതി നിഷേധം, കന്യാസ്ത്രീകളെ മോചിപ്പിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിക്ഷേധ ജ്വാല യും നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലൻ സി മനോജ് അധ്യക്ഷത വഹിച്ചു. ksu സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തി.സിജു ചക്കുമൂട്ടിൽമുഖ്യ അഥിതി ആയിരുന്നു.പ്രശാന്ത് രാജു, ഷാജി വെള്ളംമാക്കൻ, AM സന്തോഷ്, സജീവ് KS, റൂബി വേഴമ്പത്തോട്ടം അരവിന്ദ് പി രാജ്, ഷാജൻ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.സാന്ദ്ര ജോസഫ് , അഭിലാഷ് വാലുമ്മേൽ, സൂര്യ സി എസ്, ഗായത്രി നന്ദു, ബിബിൻ ബിജു, ലിബിൻ ചാക്കോ, ജസ്റ്റിൻ, അരവിന്ദ് സി രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി













































































