Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എം ജി യൂണിവേഴ്സിറ്റി എം എസ് സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദയ മരിയ മാത്യുവിനെ കട്ടപ്പന മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

എം ജി യൂണിവേഴ്സിറ്റി എം എസ് സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദയ മരിയ മാത്യുവിനെ കട്ടപ്പന മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ നേതൃത്വത്തിൽ അനുമോദിച്ചു
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് കട്ടപ്പനയുടെ നേതൃത്വത്തിൽ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നമ്മുടെ കട്ടപ്പനയുടെ അഭിമാനമായ ദയ മരിയ മാത്യു (പന്നാംകുഴിയിൽ പേഴുംകവല)വിന് ആദരവ് നല്കി