Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാല്‍, മുട്ടവിതരണം: ടെന്‍ഡര്‍ക്ഷണിച്ചു

ഇടുക്കി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 6 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 9497130712, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 9562115357, വാത്തിക്കുടി ഗ്രാമപഞ്ചായത്ത്- 8281373831, കാമാക്ഷി ഗ്രാമപഞ്ചായത്ത് – 9497320751









































































