Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജില്ലാവികസനസമിതിയോഗം 26 ന്

ഇടുക്കി ജില്ലാ വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം 26 ന് ശനിയാഴ്ച രാവിലെ 10.30ന് പ്രീ ഡിഡിസിക്ക് ശേഷം 11.00 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.









































































