Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അഴുതആറ്റിൽ മീൻ പിടിക്കാൻ സുഹ്യർത്തുക്കളുമായിപോയ യുവാവ് മരിച്ചു

അഴുത ആറ്റിൽ മീൻ പിടിക്കാൻ സുഹ്യർത്തുക്കളുമായി
പോയ യുവാവ് മരിച്ചു.
പെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (31)ആണ് മരിച്ചത്. ബുധനാഴ്ച പകൽ 12 മണിക്ക് സംഭവം.
പുറക്കയം ഭാഗത്തുകൂടി ഒഴുകുന്ന അഴുതയാറ്റിലാണ് ചൂണ്ടമീൻ പിടിക്കാൻ സുബിൻ മറ്റ് മൂന്ന് സുഹ്യർത്തുക്കൊപ്പം പോയത്. പീരുമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
















































































































