Idukki വാര്‍ത്തകള്‍
ജൂലൈ 09 ദേശീയ പണിമുടക്ക്

ബിജെപി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ -കർഷക ദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കുക, എല്ലാ അസംഘടിത – കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂലൈ 09 ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.









































































