Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിതാ കമ്മീഷന്‍ അദാലത്ത് 23 ന് ഇടുക്കിയിൽ

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാതല അദാലത്ത് 2025 ജൂൺ 23 തിങ്കളാഴ്ച നടക്കും. ഇടുക്കി കുമിളി വ്യാപാര ഭവനിൽ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.









































































