Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
EducationIdukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വിസാറ്റിൽ വായനാദിനം ആചരിച്ചു



ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു.
CMC സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ ഇലഞ്ഞിയിൽ സ്ഥാപിച്ചിട്ടുള്ള സിസ്റ്റർ മേരി ജോൺ തോട്ടത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ആചാരങ്ങൾക്ക് തുടക്കമിട്ടത് പ്രിൻസിപ്പൽ ഡോ : രാജു മാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി.
സിസ്റ്റർ സുദീപ സ്മാരകത്തെ കുറിച്ചുള്ള വിവരണം നൽകി. കവിയും അധ്യാപകനുമായ ശ്രീ ഇലഞ്ഞി മാത്യു സർ സിസ്റ്റർമേരി ബനീഞ്ജയുടെ ‘ലോകമേ യാത്ര “എന്ന കവിത ആലപിച്ചു.

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ: കെ ദിലീപ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ : അനൂപ് കെ ജെ, ഷാജി ആറ്റുപുറം എന്നിവരും ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. മേരി ജോൺ തോട്ടത്തിന്റെ സ്മാരകത്തിലുള്ള മ്യൂസിയം സന്ദർശനം വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!