Idukki വാര്‍ത്തകള്‍
മീഡിയ മംഗളം കട്ടപ്പന മുനിസിപ്പാലിറ്റിയുമായി ചേർന്ന് മുനിസിപ്പാലിറ്റിക്ക് പരിധിയിൽ പ്ലസ്ടു വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിക്കുന്നു


മീഡിയ മംഗളം കട്ടപ്പന മുനിസിപ്പാലിറ്റിയുമായി ചേർന്ന് മുനിസിപ്പാലിറ്റിക്ക് പരിധിയിൽ പ്ലസ്ടു വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിക്കുന്നു.ജൂൺ 3 ന് രാവിലെ 10 മണിക്ക് കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ വെച്ചാണ് പരുപാടി.വിദ്യാർത്ഥികൾക്ക്
രജിസ്റ്റർ ചെയ്യുവാൻ https://forms.gle/bafnAfpLCrVmgF1y8 എന്ന ലിങ്ക് ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
:6282266140,9497285584