Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു


വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 7 സീറ്റോടു കൂടിയ എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറില്‍ മത്സരസ്വഭാവമുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷകള്‍ എപ്രില്‍ 11 ന് പകല്‍ രണ്ട് വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04862299475.