San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം



പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തും. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഇ-മെയില്‍ അയക്കണം. യോഗ്യത ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് - 1 ക്ലാസ് ബി.ടെക് ബിരുദം, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് - 55% മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം ( നെറ്റ് അഭിലഷണീയം). അവസാന തിയതി ഫെബ്രുവരി 19. മെയില്‍:- mptpainavu.ihrd@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 297617, 9495276791, 8547005084.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button