ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ്, 305 പേർക്ക് രോഗമുക്തി, ടിപിആർ – 7.56%
ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ്, 305 പേർക്ക് രോഗമുക്തി, ടിപിആർ – 7.56%
ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.56%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 305 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 21
ആലക്കോട് 11
അറക്കുളം 17
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 1
ചക്കുപള്ളം 15
ചിന്നക്കനാൽ 1
ഇടവെട്ടി 2
ഏലപ്പാറ 5
ഇരട്ടയാർ 6
കഞ്ഞിക്കുഴി 8
കാമാക്ഷി 3
കാഞ്ചിയാർ 7
കരിമണ്ണൂർ 8
കരുണാപുരം 15
കട്ടപ്പന 7
sponsored advertisement
കോടിക്കുളം 5
കൊക്കയാർ 4
കൊന്നത്തടി 8
കുടയത്തൂർ 2
കുമാരമംഗലം 6
കുമളി 9
മണക്കാട് 2
മറയൂർ 4
മരിയാപുരം 5
മുട്ടം 12
നെടുങ്കണ്ടം 12
പള്ളിവാസൽ 1
പാമ്പാടുംപാറ 9
പീരുമേട് 5
പെരുവന്താനം 9
പുറപ്പുഴ 11
രാജകുമാരി 15
ശാന്തൻപാറ 8
തൊടുപുഴ 43
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 6
ഉപ്പുതറ 2
വണ്ടൻമേട് 5
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 8
വാത്തിക്കുടി 12
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 11
വെള്ളിയാമറ്റം 10
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ഇരുമ്പുപാലം സ്വദേശിനി (39).
അടിമാലി ചാറ്റുപാറ സ്വദേശിനി (25, 53).
അടിമാലി മന്നാംകാല സ്വദേശിനി (30).
കൊന്നത്തടി കല്ലാർകൂട്ടി സ്വദേശി (33).
വണ്ണപ്പുറം മുള്ളൻകുത്തി സ്വദേശി (32).