ഇടുക്കി ജില്ലയില്‍ 356 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.26% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇടുക്കി ജില്ലയില്‍ 356 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.26%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
222 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 11
ആലക്കോട് 16
അറക്കുളം 16
അയ്യപ്പൻകോവിൽ 5
ചക്കുപള്ളം 7
ഇടവെട്ടി 15
ഇരട്ടയാർ 4
കഞ്ഞിക്കുഴി 9
കാമാക്ഷി 1
കാഞ്ചിയാർ 4
കരിമണ്ണൂർ 9
കരിങ്കുന്നം 5
കരുണാപുരം 6
കട്ടപ്പന 7
കോടിക്കുളം 2
കൊക്കയാർ 2
കൊന്നത്തടി 17
കുമാരമംഗലം 11
കുമളി 5
മണക്കാട് 5
മാങ്കുളം 6
മരിയാപുരം 2
മുട്ടം 11
നെടുങ്കണ്ടം 30
പള്ളിവാസൽ 21
പാമ്പാടുംപാറ 4
പീരുമേട് 2
പെരുവന്താനം 2
പുറപ്പുഴ 4
രാജാക്കാട് 1
രാജകുമാരി 3
സേനാപതി 16
തൊടുപുഴ 23
ഉടുമ്പൻചോല 12
ഉടുമ്പന്നൂർ 8
ഉപ്പുതറ 13
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 8
വാത്തിക്കുടി 3
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 14
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി മച്ചിപ്ളാവ്കുടി സ്വദേശി (40).
അടിമാലി മന്നാംകാല സ്വദേശി (27).
മരിയാപുരം ഡബിൾ കട്ടിങ് സ്വദേശിനി (55).
കുമളി ഒന്നാംമൈൽ സ്വദേശിനി (44).
കുമളി അട്ടപള്ളം സ്വദേശി (28).
പീരുമേട് കണയങ്കവയൽ സ്വദേശി (42).