Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കല്ലുകുന്ന് സ്മാർട്ട് അങ്കണവാടിക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ നൽകിയ സോളാർ ലൈറ്റ് ഉൽഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കല്ലുകുന്ന് സ്മാർട്ട് അങ്കണവാടിക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ നൽകിയ സോളാർ ലൈറ്റ് ഉൽഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പ്രസിഡന്റ് പ്രദീപ് എസ് മണി . സെക്രട്ടറി കെ എസ് രാജീവ് . ഫാസ്റ്റ് പ്രസിഡന്റ് മനോജ് അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു













































































