Idukki വാര്‍ത്തകള്‍
ലേലം

ഇടുക്കി മെഡിക്കല്‍ കോളേജിലെ ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ നവംബര്‍ 4 ന് പകല്‍ 2.30 മണിക്ക് ലേലം ചെയ്യും. ആവശ്യമുളള വ്യക്തികള്‍ക്ക്/ സ്ഥാപനങ്ങള്‍ക്ക് അന്നേ ദിവസം 2 മണി വരെ ലേല അപേക്ഷ സമര്‍പ്പിക്കണം. ഫോൺ: 04862 233030