Idukki വാര്‍ത്തകള്‍
മെഷീൻ ഇൻസ്റ്റലേഷൻ ടെൻഡർ


ഇടുക്കി മെഡിക്കൽ കോളേജിൽ ഇ ടി ഒ മെഷീൻ ഇൻസ്റ്റലേഷൻ നടത്തുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫോമുകൾ നവംബർ 8 പകൽ 11 വരെ ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 04862 232474