Idukki Live
- പ്രധാന വാര്‍ത്തകള്‍
കേരളത്തിലെ വടക്കൻ, മധ്യ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിലെ വടക്കൻ, മധ്യ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും…
Read More » - പ്രധാന വാര്‍ത്തകള്‍
സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5445 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43,560 രൂപയുമായി. 18 കാരറ്റിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍
ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസ് മലേഷ്യയിൽ കർദിനാൾ; രാജ്യത്തിന് പുറത്ത് കർദിനാളാകുന്ന ആദ്യ മലയാളി
ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസിനെ മലേഷ്യയിൽ കർദിനാളായി പ്രഖ്യാപിച്ചു. തൃശൂർ മേച്ചേരി കുടുംബാംഗമാമാണ് സെബാസ്റ്റ്യൻ ഫ്രാൻസിസ് കർദിനാൾ. ഒരു മലയാളി രാജ്യത്തിന് പുറത്ത് കർദിനാൾ ആകുന്നത് ഇതാദ്യമാണ്.…
Read More » - പ്രധാന വാര്‍ത്തകള്‍
മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ട ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ തടസ്സങ്ങൾ നീക്കി
മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ട ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ തടസ്സങ്ങൾ നീക്കി.ഗതാഗതം പുനസ്ഥാപിച്ചതായി റവന്യൂ അധികൃതർ വ്യക്തമാക്കി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നിയന്ത്രണത്തോടുകൂടിയാണ് കടത്തിവിടുന്നത്.മൂന്ന് ദിവസത്തിന് ശേഷമാണ് ഗതാഗതം…
Read More » - പ്രധാന വാര്‍ത്തകള്‍
മാർക്കറ്റ് റിവ്യു : ഇടുക്കി തുണച്ചു, കറുത്തപൊന്നിന് വൻ ഡിമാന്റ്
ഇടുക്കി തുണച്ചതോടെ കൊച്ചിയില്‍ കുരുമുളകിന് വില കൂടി. കുരുമുളക് ക്വിന്റലിന് 600 (കിലോയ്ക്ക് 6 രൂപ) യാണ് വില കൂടിയത്. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം വില ഉയര്‍ന്നത് വിപണിയെ…
Read More » - പ്രധാന വാര്‍ത്തകള്‍
കനത്തമഴയില്‍ വലഞ്ഞ് ഉത്തരരേന്ത്യ; ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും കനത്ത നാശനഷ്ടം
ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി
കോഴിക്കോട് തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി.…
Read More » - പ്രധാന വാര്‍ത്തകള്‍
മാങ്കുളം ഇടവക ചെറുപുഷ്പ മിഷൻ ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും നേതൃത്വത്തിൽ മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഡൃം പ്രഖ്യാപിച്ചുകൊണ്ട് മൗനജാഥ സംഘടിപ്പിച്ചു
മണിപ്പൂരിൽ ജീവനും സ്വത്തിനും മറ്റ് മനുഷ്യാവകാശങ്ങൾക്കും ഏൽക്കുന്ന ക്ഷതത്തിനെതിരെ കറുത്ത തുണി കൊണ്ട് വായ മൂടികെട്ടിയാണ് ജാഥ മുന്നോട്ട് നീങ്ങിയത്. മാങ്കുളം പള്ളി വികാരി ബഹു. ഫാ.…
Read More » - പ്രധാന വാര്‍ത്തകള്‍
ആദ്യകാല കുടിയേറ്റ കര്‍ഷകനും സിപിഐഎം പ്രവര്‍ത്തകനുമായ വള്ളക്കടവ് പെരുമ്പാല്‍(പെരുമ്പറാല്) വര്‍ഗീസ് ഈശോ(പാപ്പന് ചേട്ടന്- 96) അന്തരിച്ചു
സംസ്കാരം തിങ്കള്‍ 12ന് കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്ഐ പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ ശോശാമ്മ വര്‍ഗീസ് മീനടം പേരോത്ത് കുടുംബാംഗം. മക്കള്‍: പി വി എബ്രഹാം,…
Read More » - പ്രധാന വാര്‍ത്തകള്‍
കോട്ടയം താലൂക്കിലെവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച്ച അവധി
കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച (2023 ജൂലൈ 10) അവധി പ്രഖ്യാപിച്ച്…
Read More »