Alex Antony
- പ്രധാന വാര്‍ത്തകള്‍

പഠാന്റെ കളക്ഷൻ വിവരം പുറത്തുവിട്ട് നിർമാതാക്കൾ; നേടിയത് 901 കോടി രൂപ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖാൻ ചിത്രമാണ് പഠാൻ. അതുകൊണ്ടു തന്നെ ചിത്രവുമായുള്ള ഓരോ അപ്ഡേറ്റുകളും ആരാധകർ ആഘോഷമാക്കിയിരുന്നു. പ്രമോഷൻ മെറ്റീരിയലുകൾ വിവാദങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും…
Read More » - പ്രധാന വാര്‍ത്തകള്‍

വിവാഹം നടക്കുന്നില്ല; ബാച്ചിലേഴ്സ് പദയാത്രയുമായി യുവാക്കൾ
ബെംഗളൂരു: ജീവിതപങ്കാളിയെ തേടി അലഞ്ഞ് തളർന്ന ഇരുന്നൂറോളം യുവാക്കൾ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താൻ ഒരുങ്ങുന്നു. കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ളതാണ് റിപ്പോർട്ട്. ഇരുന്നൂറോളം യുവാക്കൾ പദയാത്രയിൽ അണിനിരക്കും. ചാമരാജനഗർ…
Read More » - പ്രധാന വാര്‍ത്തകള്‍

നികുതി ബഹിഷ്കരണമുണ്ടാകും, വിഡി സതീശനുമായി അഭിപ്രായ വ്യത്യാസമില്ല:കെ സുധാകരൻ
തിരുവനന്തപുരം: അധികനികുതിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റും രണ്ട് തലങ്ങളിലാണെന്ന വിമർശനത്തോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് പറഞ്ഞ അദ്ദേഹം സാധ്യമാകുന്നിടത്തെല്ലാം…
Read More » - പ്രധാന വാര്‍ത്തകള്‍

കേരള സർക്കാർ സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്കു വേണ്ടി കാര്യങ്ങൾ നീക്കുന്നു: ദയാബായി
മസ്കത്ത്: കേരളം നിരാശാജനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് പരിസ്ഥിതി സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ വേരോടെ പിഴുതെറിയുകയും കോർപ്പറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കുകയും ചെയ്തുകൊണ്ട് പണം സ്വരൂപിക്കാൻ മാത്രമാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം
ദില്ലി: നടപ്പ് സാമ്പത്തിക വർഷം ഇതുവരെ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം ഉയർന്ന് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനം, കഴിക്കുന്നവർക്ക് അമ്മ നൽകുന്ന സംതൃപ്തി നൽകണം: മുഖ്യമന്ത്രി
കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അമ്മമാർ നൽകുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ…
Read More » - പ്രധാന വാര്‍ത്തകള്‍

വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിൻവലിക്കണം: സ്വകാര്യ ബസ് ഉടമകൾ
തൃശൂർ: വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും സ്വകാര്യ ബസുടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

നാഗ്പൂരിൽ ഇന്ത്യൻ വിജയഗാഥ; കംഗാരുക്കളെ കറക്കിവീഴ്ത്തി അശ്വിൻ
നാഗ്പൂർ : ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 132 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ ബോർഡർ ഗവസ്കർ ട്രോഫിയിൽ ഇന്ത്യ 1-0 ന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

തുർക്കി-സിറിയ ഭൂചലനം; മരണസംഖ്യ കാൽ ലക്ഷം കടന്നു, ഭക്ഷ്യവിതരണത്തിന് സഹായം തേടി യുഎൻ
ന്യൂ ഡൽഹി: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 25,000 കടന്നു. ദുരിതബാധിത പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടി. ലോക കായിക സംഘടനകളും സഹായവുമായി…
Read More » - പ്രധാന വാര്‍ത്തകള്‍

കേന്ദ്രത്തിൻ്റെ വെള്ളക്കരം വര്‍ദ്ധന ഈ വർഷം നടപ്പാക്കില്ല: റോഷി അഗസ്റ്റിൻ
കോഴഞ്ചേരി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അഞ്ച് ശതമാനം ജലനികുതി വർദ്ധന ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര നിർദേശ പ്രകാരമാണ്…
Read More »























