കേരള ന്യൂസ്
-
ജെ പി എം കോളേജിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു
ജെ പി എം കോളേജിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. BBA, BCA, BA English, BTTM (Travel and Tourism), BSW, B. Com (Finance and…
Read More » -
ഐ. ടി. ഐ പ്രവേശനം
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഐ. ടി. ഐ- കളിൽ റഗുലർ സ്കീമിലുള്ള വിവിധ ട്രേഡുകളിൽ (എൻസിവിറ്റി/എസ് സിവിറ്റി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന…
Read More » -
കട്ടപ്പന നഗരത്തിൽ മോഷ്ടാക്കൾക്ക് അവസരം ഒരുക്കി നഗരസഭ
ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങൾ.ഇത് തസ്ക്കരൻ മാർക്ക് സഹായകരമാവുകയാണ്. കട്ടപ്പന നഗരസഭയിലെ സെൻട്രൽ ജംഗ്ഷൻ,പള്ളിക്കവല, ഇടശ്ശേരി ജംഗ്ഷൻ, KSRTC ജംഗ്ഷൻ, ഇരുപതേക്കർ , സെന്റ് ജോൺസ് ജംഗ്ഷൻ…
Read More » -
സര്‍വകലാശാല വിസി നിയമനം; ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും
സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും…
Read More » -
മുൻ സംസ്ഥാന ഗുസ്തി താരം കെ. ജയകുമാർ അന്തരിച്ചു
മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ മുൻ സംസ്ഥാന,യൂണിവേഴ്സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാർ ( 55) നിര്യാതനായി.സംസ്കാരം നാളെ…
Read More » -
കട്ടപ്പന പുളിയൻമലയിൽ സംഭരിച്ചിരിക്കുന്ന അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ കൗൺസിൽ തീരുമാനം
കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു.16 അജണ്ടകൾ ചർച്ച ചെയ്ത കൗൺസിലിൽ പുളിയൻ മലയിൽ സംഭരിച്ചിരിക്കുന്ന അജൈവ മാലിന്യങ്ങൾ നഗരസഭ ആവശ്യപ്പെടുന്ന സമയത് സമയബന്ധിതമായി നീക്കം ചെയ്യുന്നതിനായി…
Read More » -
ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രറേറിയൻമാർക്കുമുള്ള സോഫ്റ്റ് വെയർ പരിശീലനം കട്ടപ്പനയിൽ നടന്നു
ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രറേറിയൻമാർക്കുമുള്ള സോഫ്റ്റ് വെയർ പരിശീലനം കട്ടപ്പനയിൽ നടന്നു.ലൈബ്രറി കൗൺസിൽ പ്രസി. റ്റി.എസ്. ബേബി ഉത്ഘാടനം ചെയ്തു. കട്ടപ്പന പാറക്കടവ് പഴയ ബ്ലോക്കാ ഫീസ് ഓഡിറ്റോറിയത്തിൽ…
Read More » -
ഇടുക്കി അണക്കെട്ടിൻ്റെ വഴികാട്ടിയായ കൊലുമ്പൻ്റ കൊച്ചുമകൻ ഭാസ്ക്കരൻ കാണി അന്തരിച്ചു
ഇടുക്കി അണക്കെട്ടിൻ്റെ വഴികാട്ടിയായ കൊലുമ്പൻ്റ കൊച്ചുമകൻ ഭാസ്ക്കരൻ കാണി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.ജില്ലാ ആസ്ഥാനത്തെ സാമൂഹ്യ, സാംസ്ക്കാരിക, പൊതുരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
Read More » -
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
മുരിക്കാശ്ശേരി പൂമാംകണ്ടം അമ്പഴത്തുങ്കൽ നിഖിൽ സെബാസ്റ്റ്യൻ (24) ആണ് മരിച്ചത്. എറണാകുളത്തു നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കോതമംഗലത്തിനടുത്താണ് അപകടം.
Read More » -
മനു തോമസിന്റെ വെളിപ്പെടുത്തൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന അജണ്ടയെന്ന് സൂചന; പി ജയരാജൻ പങ്കെടുക്കും
സിപിഐഎം കണ്ണൂർ ജില്ല കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പാർട്ടി വിട്ട യുവനേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെയാണ് യോഗം. സംസ്ഥാന സമിതിയംഗം പി…
Read More »